Posts

Showing posts from March, 2025

വിനോദ സഞ്ചാര വകുപ്പിനു കീഴിൽ ജോലി – 38 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 വിനോദ സഞ്ചാര വകുപ്പിനു കീഴിൽ ജോലി : കേരള സര്‍ക്കാരിന്‍റെ കീഴില്‍ ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ടൂറിസം വകുപ്പില്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികകളില്‍ ആയി മൊത്തം 38 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2025 മാര്‍ച്ച് 20 മുതല്‍ 2025 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം ഒഴിവുകള്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്11 ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്12 കുക്ക്6അസിസ്‌റ്റന്റ് കുക്ക്4 റിസപ്ഷനിസ്‌റ്റ്2 കിച്ചൻ മേട്ടി3 പ്രായ പരിധി  18-3...