SSC Phase 14 Recruitment 2026: Apply Online for Selection Posts
CAREER ATALYST സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഫേസ് 14 സെലക്ഷൻ പോസ്റ്റ് (Phase-XIV/2026/Selection Posts) നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നി യോഗ്യതയുള്ളവർക്ക് അനുയോജ്യമായ വ്യത്യസ്ത തസ്തികകൾ ഇതിലുണ്ട്. കേരളവും കർണാടകയും ഉൾപ്പെടുന്ന KKR (Karnataka and Kerala Region) റീജിയണിലും നിരവധി ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SSC യുടെ പുതിയ വെബ്സൈറ്റ് വഴി 2026 മെയ് 04 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ശ്രദ്ധിക്കുക: കേന്ദ്ര സർക്കാർ സർവീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ഉദ്യോഗാർത്ഥികൾ (Women candidates) പരമാവധി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. വനിതകൾക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. Quick Highlights & Important Dates Organization: Staff Selection Commission (SSC). Notification: Phase-XIV/2026/Selection Posts. Job Loca...