Posts

Showing posts from April, 2025
Image
  കേരള സർക്കാർ സ്ഥാപനങ്ങളിലെ പുതിയ ജോലി അവസരങ്ങൾ   അസാപ് കേരള ബിസിനസ്സ് പ്രൊമോട്ടര്‍: കോഴിക്കോട് ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍  രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ - 8606087207 / 9567976465. റേഡിയോളജിസ്റ്റ് നിയമനം കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പി ന് കീഴില്‍ റേഡിയോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി - 25 മുതല്‍ 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് പകൽ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം.  ഫോണ്‍ - 0495 2350475. അസി. എക്സിക്യൂട്ടീവ് കേരള  ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ റീജനുകളിൽ കരാർ നിയമനം. ഏപ്രിൽ 19 വരെ അപേക്...

ISRO യില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

Image
  കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 1 മുതല്‍ 2025 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ജോലി ഒഴിവുകള്‍ Assistant (Rajbhasha)  02 Posts Level 04 (Rs.25,500 – 81,100/-) Light Vehicle Driver-A  05 Posts Level 02 (Rs.19,900 – 63,200/-) Heavy Vehicle Driver-A...
Image
          Finding the "Best" Higher Education Institution in India After Plus Two                കൂടുതൽ വിദ്യാഭ്യാസ തൊഴിൽ വാർത്തകൾക്ക് പേജ് ഫോളോ ചെയ്യുക Finding the "Best" Higher Education Institution in India  After Plus Two കൂടുതൽ വിദ്യാഭ്യാസ തൊഴിൽ വാർത്തകൾക്ക് പേജ് ഫോളോ ചെയ്യുക                     The moment you step out of those Plus Two examination halls, a unique blend of relief and anticipation washes over you. The immediate pressure is off, but a bigger, more exciting question looms: Where do I go from here? Choosing the right higher education institution in India is a monumental decision, one that can significantly shape your future. And if you're anything like most students, the burning question in your mind is: Which is the best ? Beyond the Rankings: Defining "Best" for You                     Before ...

സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍

Image
കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണസംഘങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇപ്പോള്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.വിവിധ യോഗ്യത ഉള്ളവര്‍ക്ക് സഹകരണ ബാങ്കുകളില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ,സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ ആയി മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച്‌ 25 മുതല്‍ 2025 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.  ഒഴിവുകള്‍   6/2025 സെക്രട്ടറി 01 മലപ്പുറം-1 7/2025 അസിസ്റ്റൻറ് സെക്രട്ടറി 04   എറണാകുളം-1, പാലക്കാട്-1,  കൊല്ലം –1 കണ്ണൂർ –1 കാസർകോഡ് – 1 8/2024 ജൂനിയർ ക്ലാർക്ക്/ കാഷ്യർ 160 തിരുവനന്തപുരം-12, കൊല്ലം-10...

തിരുവനന്തപുരം ISRO യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

  തിരുവനന്തപുരം ISRO യില്‍ ജോലി :  കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈ ന്‍  ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 1 മുതല്‍ 2025 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം . പ്രധാനപെട്ട തിയതികള്‍ അപേക്ഷ ആരംഭിക്കുന്ന തിയതി:  2025 ഏപ്രില്‍ 1 അപേക്ഷ അയക്കേണ്ട അവസാന തിയതി:  2025 ഏപ്രില്‍ 15 കേന്ദ്ര സര്...