സദ്ഭാവന:

വെല്ലുവിളികളാണ് അവസരങ്ങള്‍

 വലിയൊരു മാവില്‍ പഴുത്ത് നില്‍കുന്ന മാമ്പഴം പോലെയാണ് അവസരങ്ങള്‍. സ്വന്തമാക്കാന്‍ ചിലര്‍ കല്ലെടുത്തെറിയും, കിട്ടിയില്ലങ്കില്‍ തോട്ടി കൊണ്ട് പറിക്കാന്‍ ശ്രമിക്കും. ഏത് വിധേനയും അത് സ്വന്തമാക്കാന്‍ ശ്രമിക്കും തീരെ ശ്രമിക്കാതിരുന്നാല്‍ കിളികള്‍ കൊത്തി തിന്നു, അല്ലങ്കില്‍ കാലത്തിന്റെ കാറ്റില്‍ നിലത്ത് വീണ് പൊട്ടും.


Lucky people get opportunities,

Brave people create opportunities,

But,

Real Winners are those who convert there's problems in to opportunities.



Comments

Popular posts from this blog